University News
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
29, 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​വി​ധ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് .

29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ (2013 അ​ഡ്മി​ഷ​ന് മു​ൻ​പു​ള്ള പ്ര​വേ​ശ​നം) ബി​രു​ദ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാ ഫ​ലം

സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ 2020 ജ​നു​വ​രി, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, എം​എ ആ​ന്ത്രോ​പ്പോ​ള​ജി(​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ 2020 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എംഫി​ൽ ബി​ഹേ​വി​യ​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ(​പാ​ർ​ട്ട്ടൈം സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ്(​നാ​ലു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം2019 അ​ഡ്മി​ഷ​ൻ റെഗു​ല​ർ/2016, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ജ​നു​വ​രി 12 മു​ത​ൽ ആ​രം​ഭി​ക്കും. 29 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 30 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ്(​നാ​ലു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ജ​നു​വ​രി 13 മു​ത​ൽ ആ​രം​ഭി​ക്കും. 29 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ്(2017 അ​ഡ്മി​ഷ​ൻ റെഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ജ​നു​വ​രി 14 മു​ത​ൽ ആ​രം​ഭി​ക്കും. 29 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ.

പ്ര​യോ​ഗി​ക പ​രീ​ക്ഷ

2020 ന​വം​ബ​റി​ൽ ന​ട​ന്ന നാ​ലാം വ​ർ​ഷ ബി ​ഫാം പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ജ​നു​വ​രി 14 വ​രെ പു​തു​പ്പ​ള്ളി സി​പാ​സ്, ചെ​റു​വാ​ണ്ടൂ​ർ സി​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ 2020 അ​ഡ്മി​ഷ​ൻ എം​എ ആ​ന്ത്രോ​പ്പോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ‌്സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 30ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ഓ​ഫീ​സി​ൽ എ​ത്ത​ണം.