University News
അ​ധ്യാ​പ​ക ഒ​ഴി​വ്; ജ​നു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം
കോട്ടയം: എം​ജി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഒ​ഴി​വു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ തീ​യ​തി നീ​ട്ടി. www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി ജ​നു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ ര​ണ്ട് പ​ക​ർ​പ്പു​ക​ളും മ​റ്റു​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ 2 (ഭ​ര​ണ​വി​ഭാ​ഗം) മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് പി.​ഒ. കോ​ട്ട​യം, പി​ൻ: 686560 എ​ന്ന വി​ലാ​സ​ത്തി​ൽ ജ​നു​വ​രി 25ന​കം ന​ൽ​ക​ണം. വിവരം വെബ്സൈറ്റി ൽ.

എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​ാഫ​ലം

കോട്ടയം: എംജി സർവകലാ ശാല ജ​നു​വ​രി​യി​ൽ ന​ട​ത്തിയ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് സ​പ്ലി​മെ​ന്‍റ​റി (അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

2020 ജ​നു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് സ​പ്ലി​മെ​ന്‍റ​റി (അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.


എം​എ ആ​ന്ത്രോ​പ്പോ​ള​ജി സീ​റ്റൊ​ഴി​വ്

കോട്ടയം: എംജി സർവകലാശാല സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ 2020 അ​ഡ്മി​ഷ​ൻ എം​എ ആ​ന്ത്രോ​പ്പോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 28ന് ​രാ​വി​ലെ 11.30ന് ​സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ഓ​ഫീ​സി​ൽ എ​ത്ത​ണം.

ഇ​ന്‍റേണ​ൽ മാ​ർ​ക്കു​ക​ൾ 30ന​കം അ​പ്‌ലോ​ഡ് ചെ​യ്യ​ണം

കോട്ടയം: എംജി സർവകലാശാ ല ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്), ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ​യും, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രി​ക്ഷ​ക​ളു​ടെ​യും ഇന്‍റേണ​ൽ മാ​ർ​ക്കു​ക​ൾ 30ന് ​പ്‌ലോഡ് ചെ​യ്യാം.