Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ വ​ഴി പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്ന എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എം​എ​സ്ഡ​ബ്ല്യു, എം​സി​എ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം​എ സം​സ്‌​കൃ​തം, എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി, എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി, എം​എ​സ്‌​സി ഹ്യൂ​മ​ന്‍ ഫി​സി​യോ​ള​ജി, എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, ബി​എ​ച്ച്എം, എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി എ​ന്നീ കോ​ഴ്‌​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​സ്‌​സി, എ​സ്ടി 440 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 650 രൂ​പ​യും ഫീ​സ​ട​ച്ച് 26ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ ര​ണ്ടു ഘ​ട്ട​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ച് പ്രി​ന്‍റ്ഔ​ട്ട് എ​ടു​ത്തു സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. പ്രി​ന്‍റ്ഔ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 2407016, 2407017.

അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​നം

ഹി​സ്റ്റ​റി, മാ​ത്ത​മ​റ്റി​ക്‌​സ്, മ​ല​യാ​ളം ആ​ൻ​ഡ് കേ​ര​ള സ്റ്റ​ഡീ​സ്, സം​സ്‌​കൃ​തം പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ഷോ​ര്‍​ട് ലി​സ്റ്റ് 31ന് ​സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.‌

പ​രീ​ക്ഷാ​ഫ​ലം

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും 2009, 2014 സ്‌​കീം എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ്, സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍ ആ​ൻ​ഡ് ക​ണ്‍​ട്രോ​ള്‍ എ​ൻ​ജി​നി​യ​റിം​ഗ്, പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടേ​യും 2009 സ്‌​കീം ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി‌​ടെ​ക് ഇ​ന്‍​സ്ട്രു​മെ​ന്‍റ​ഷ​ന്‍ ആ​ന്‍റ ക​ണ്‍​ട്രോ​ള്‍ എ​ൻ​ജി​നി​യ​റിം​ഗ് ഏ​പ്രി​ല്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി‌​വോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ണ​ലി​സം, മ​ള്‍​ട്ടി​മീ​ഡി​യ, ഡി​ജി​റ്റ​ല്‍ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 28ന് ​ആ​രം​ഭി​ക്കും.
2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജ​നു​വ​രി ഏ​ഴി ആ​രം​ഭി​ക്കും. 2014 മു​ത​ലു​ള്ള പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കും.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം എ​സ്ഡി​ഇ​സി​ബി​സി​എ​സ്എ​സ് എം​എ, എം​എ​സ് സി, ​എം​കോം ഏ​പ്രി​ല്‍, മെ​യ് 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കു പി​ഴ കൂ​ടാ​തെ ജ​നു​വ​രി നാ​ലു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഏ​ഴു വ​രേ​യും ഫീ​സ​ട​ച്ച് ജ​നു​വ​രി 11 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.



പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
മാ​ര്‍​ക്ക് ലി​സ്റ്റ്
മ്യൂ​റ​ല്‍ ആ​ൻ​ഡ് ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​നം
പ​രീ​ക്ഷ
പി​എ​ച്ച്ഡി ന​ല്‍​കി
ഇ​എം​എം​ആ​ര്‍​സി ഡോ​ക്യു​മെ​ന്‍റ​റി​ക്ക് അ​മേ​രി​ക്ക​ൻ പു​ര​സ്‌​കാ​ര​ങ്ങ​ള്‍
വ​ര്‍​ച്വ​ല്‍ നാ​ഷ​ണ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ഓ​ണ്‍ ടോ​പ്പോ​ള​ജി തു​ട​ങ്ങി
പ​രീ​ക്ഷ
സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം
എം​സി​എ, എം​എ​സ്ഡ​ബ്ല്യു കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ല​ക്ച​റ​ര്‍ - വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
ഹാ​ള്‍ ടി​ക്ക​റ്റ്
സി​ഡി​എം ആ​ർ​പി‌​യി​ല്‍ ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സൈ​ക്കോ തെ​റാ​പ്പി​സ്റ്റ് ഒ​ഴി​വു​ക​ള്‍
സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍
യു​ജി​സി നെ​റ്റ്, ജെ​ആ​ര്‍​എ​ഫ് പ​രി​ശീ​ല​നം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.