University News
ആ​കാ​ശ് സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ 12 മു​ത​ല്‍
കൊ​​​ച്ചി: ആ​​​കാ​​​ശ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ദേ​​​ശീ​​​യ വാ​​​ര്‍​ഷി​​​ക സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പ​​​രീ​​​ക്ഷ​​​യാ​​​യ ആ​​​കാ​​​ശ് നാ​​​ഷ​​​ണ​​​ല്‍ ടാ​​​ല​​​ന്‍റ് ഹ​​​ണ്ട് എ​​​ക്സാം ആ​​​ന്തെ​​ന്‍റെ (ANTHE 2020) പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷ തീ​​​യ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. 12 മു​​​ത​​​ല്‍ 20 വ​​​രെ എ​​​ല്ലാ ദി​​​വ​​​സ​​​വും ഉ​​​ച്ച​​​യ്ക്കു 12 മു​​​ത​​​ല്‍ രാ​​​ത്രി 8.30 വ​​​രെ​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. ലോ​​​ഗി​​​ന്‍ വി​​​ന്‍​ഡോ​​​യി​​​ല്‍നി​​​ന്നു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷ എ​​​ഴു​​​താം.

ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ ​സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി പ​​​രീ​​​ക്ഷ തീ​​​യ​​​തി​​​യു​​​ടെ മൂ​​​ന്ന് ദി​​​വ​​​സം മു​​​മ്പാ​​​ണ്. ഓ​​​ഫ് ലൈ​​​ന്‍ പ​​​രീ​​​ക്ഷ​​​യ്ക്കു പ​​​രീ​​​ക്ഷാ തി​​​യ​​​തി​​​യു​​​ടെ ഏ​​​ഴ് ദി​​​വ​​​സം മു​​​മ്പ് വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. 200 രൂ​​​പ​​​യാ​​​ണ് പ​​​രീ​​​ക്ഷ ഫീ​​​സ്.
More News