University News
കു​ഫോ​സ്: ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാലിന്
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​​ഫോ​​​സ്)​​​യി​​​ല്‍ ബി​​​ടെ​​​ക് ഫു​​​ഡ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​ലി​​​നു സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലും എ​​​ന്‍​ആ​​​ര്‍​ഐ ക്വോ​​​ട്ട​​​യി​​​ലും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ള്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലും ഒ​​​ഴി​​​വു​​​ക​​​ള്‍ ഉ​​​ണ്ട്. കെ​​​ഇ​​​എ​​​എം റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട താ​​ത്പ​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം നാ​​​ലി​​​നു രാ​​​വി​​​ലെ 9.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം പ​​​ന​​​ങ്ങാ​​​ടു​​​ള്ള കു​​​ഫോ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ഹാ​​​ജ​​​രാ​​​ക​​​ണം. എ​​​ന്‍​ആ​​​ര്‍​ഐ ക്വോ​​​ട്ട​​​യി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് കെ​​​ഇ​​​എ​​​എം റാ​​​ങ്ക് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മ​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News