University News
ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​നം; സാ​​ധ്യ​​ത അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് സാ​​ധ്യ​​ത അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. www.ca p.mgu.ac.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ലെ പി​​ജി ക്യാ​​പ് 2020 എ​​ന്ന ലി​​ങ്കി​​ൽ വി​​ശ​​ദ​​വി​​വ​​രം ല​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് തി​​രു​​ത്ത​​ലു​​ക​​ൾ വ​​രു​​ത്താ​​നും ഓ​​പ്ഷ​​നു​​ക​​ൾ ചേ​​ർ​​ക്കാ​​നും ഒ​​ഴി​​വാ​​ക്കാ​​നും പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാ​​നും അ​​ഞ്ചി​​നു വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ അ​​വ​​സ​​രം ല​​ഭി​​ക്കും.

പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​വ​​ർ ജാ​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും എ​​സ്ഇ​​ബി​​സി, ഒ​​ഇ​​സി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​വ​​ർ ജാ​​തി, വ​​രു​​മാ​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും (ഒ​​രു ഫ​​യ​​ലാ​​യി) അ​​ല്ലെ​​ങ്കി​​ൽ നോ​​ണ്‍ ക്രീ​​മി​​ലെ​​യ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ഇ​​ഡ​​ബ്ല്യു​​എ​​സ് വി​​ഭാ​​ഗ​​ക്കാ​​ർ ഇ​​ൻ​​കം ആ​​ൻ​​ഡ് അ​​സ​​റ്റ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം. വിവരങ്ങൾ വെബ്സൈറ്റിൽ.

യു​​ജി, പി​​ജി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന് അ​​പേ​​ക്ഷി​​ക്കാം

ബി​​എ, ബി​​കോം, എം​​എ, എം​​കോം, എം​​എ​​സ് സി. (​​മാ​​ത്ത​​മാ​​റ്റി​​ക്സ്) എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഇ​​ന്നു മു​​ത​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാം. വിവരങ്ങൾ വെബ്സൈറ്റിൽ.

യു​​ജി നോ​​ണ്‍ ഫു​​ൾ കോ​​ഴ്സു​​ക​​ളി​​ൽ ര​​ണ്ടു​​മു​​ത​​ൽ ആ​​റു​​വ​​രെ സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലേ​​ക്കു​​ള്ള റ​​ഗു​​ല​​ർ ടു ​​പ്രൈ​​വ​​റ്റ് സ്ട്രീം ​​മാ​​റ്റം, ബി​​കോം അ​​ഡീ​​ഷ​​ണ​​ൽ ഓ​​പ്ഷ​​ണ​​ൽ, ഇ​​ല​​ക്ടീ​​വ്, അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ക​​ന്‍റ് ലാം​​ഗ്വേ​​ജ്/​​കോ​​മ​​ണ്‍​കോ​​ഴ്സ് ര​​ണ്ട്, അ​​ഡീ​​ഷ​​ണ​​ൽ ഡി​​ഗ്രി, ഫാ​​ക്ക​​ൽ​​റ്റി മാ​​റ്റം, അ​​ഡീ​​ഷ​​ണ​​ൽ കോ​​മ​​ണ്‍ കോ​​ഴ്സ് ഒ​​ന്ന് ആ​​ൻ​​ഡ് ര​​ണ്ട് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​നു​​വ​​ദി​​ക്കും.

പി​​ജി നോ​​ണ്‍ ഫു​​ൾ കോ​​ഴ്സ് വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടു​​മു​​ത​​ൽ നാ​​ലു സെ​​മ​​സ്റ്റ​​ർ വ​​രെ 2019 സി​​ല​​ബ​​സി​​ൽ റെഗു​​ല​​ർ ടു ​​പ്രൈ​​വ​​റ്റ് സ്ട്രീം ​​മാ​​റ്റം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. ഫു​​ൾ കോ​​ഴ്സ്, നോ​​ണ്‍ ഫു​​ൾ കോ​​ഴ്സ് അ​​പേ​​ക്ഷ​​ക​​ൾ 21 വ​​രെ​​ സ്വീ​​ക​​രി​​ക്കും.

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ യു​​ജി, പി​​ജി ഫു​​ൾ കോ​​ഴ്സ് ര​​ജി​​സ്ട്രേ​​ഷ​​ന് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ പോ​​ർ​​ട്ട​​ലി​​ൽ​​ക്കൂ​​ടി മാ​​ത്ര​​മേ ഫീ​​സ​​ട​​യ്ക്കാ​​വൂ. www.epay.mgu.ac.in കോ​​ഴ്സു​​ക​​ളു​​ടെ അ​​പേ​​ക്ഷ​​യും അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ളും അ​​സോ​​സി​​യേ​​റ്റ് പ്രൊ​​ഫ​​സ​​ർ ഇ​​ൻ ചാ​​ർ​​ജ് ഓ​​ഫ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ, മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല, ത​​പാ​​ൽ സെ​​ക്ഷ​​ൻ, റൂം ​​ന​​ന്പ​​ർ 49, പ്രി​​യ​​ദ​​ർ​​ശി​​നി​​ഹി​​ൽ​​സ് പി​​ഒ, കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ര​​ജി​​സ്ട്രേ​​ഡ് പോ​​സ്റ്റി​​ൽ അ​​യ​​യ്ക്കാം. കൂ​​ടാ​​തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫ്ര​​ണ്ട് ഓ​​ഫീ​​സി​​ലെ പ്ര​​ത്യേ​​ക ബോ​​ക്സി​​ൽ ഇ​​ടാം. www.mg u.ac.in ഫോ​​ണ്‍: 04812733681, 2731325 (ബി​​കോം), 2733455 (ബി​​കോം), 2733427 (എം​​എ, എം​​കോം, എം​​എ​​സ് സി.), 2733365 (​​ബി​​എ, ബി​​കോം, എം​​കോം).

സീ​​റ്റൊ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​​സി. ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, ബ​​യോ​​ഫി​​സി​​ക്സ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ ജാ​​തി, യോ​​ഗ്യ​​ത എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി നാ​​ലി​​ന് രാ​​വി​​ലെ 11ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ലെ​​ത്ത​​ണം.

യു​​ജി​​സി നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം

മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള യു​​ജി​​സി​​നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ്. പ​​രീ​​ക്ഷ​​യു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​​നു​​വേ​​ണ്ടി​​യു​​ള്ള പ​​രി​​ശീ​​ല​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ന്‍റ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812731025.