University News
എം​എ​സ് സി. ​ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി പ്ര​വേ​ശ​നം
ലൈ​ഫ് സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​സ് സി ​ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി വി​ഷ​യ​ത്തി​ല്‍ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വ​കു​പ്പി​ല്‍ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം എ​ടു​ക്ക​ണം.

പ​രീ​ക്ഷ അ​പേ​ക്ഷ

പു​തു​താ​യി ആ​രം​ഭി​ച്ച കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ജി.​സി​ബി​സി​എ​സ്എ​സ്. 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ അ​ഞ്ചു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി ഡി​സം​ബ​ര്‍ 7 വ​രേ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ ഒ​ന്പ​തു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ന്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്, പി​ജി. സി​യു​സി​എ​സ്എ​സ്. 2012 സ്‌​കീം, 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ ഏ​ഴു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി ഡി​സം​ബ​ര്‍ ഒ​ന്പ​തു വ​രേ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ 11 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം പി​ജി.​എ​സ്ഡി​ഇ.​സി​ബി​സി​എ​സ്എ​സ്. ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ., എം​എ​സ്‌​സി., എം​കോം., ഏ​പ്രി​ല്‍/​മേ​യ് 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 13 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി ഡി​സം​ബ​ര്‍ 15 വ​രേ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ., മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ. ജൂ​ലൈ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

സി​യു​സി​എ​സ്എ​സ്. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ് സി. ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മൂ​ന്നാം​ഘ​ട്ട പ്ര​വേ​ശ​നം

സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സി​ല്‍ സ്വാ​ശ്ര​യ എം​എ​സ്‌​സി. ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ മൂ​ന്നാം​ഘ​ട്ട പ്ര​വേ​ശ​നം ഡി​സം​ബ​ര്‍ ര​ണ്ടി​നു ന​ട​ക്കും. ബി​എ​സ് സി. ​ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ബി​രു​ദ​ധാ​രി​ക​ളാ​യ അ​പേ​ക്ഷ​ക​രി​ല്‍ ഇ​ഡ​ബ്ല്യു​എ​സ്. 90 മു​ത​ല്‍ 166 വ​രെ, റാ​ങ്കി​ലു​ള്‍​പ്പെ​ട്ട​വ​രും എ​ല്ലാ എ​സ്‌​സി, എ​സ്ടി., എ​ല്‍​സി., ഒ​ബി​എ​ക്‌​സ്., ഒ​ഇ​സി., ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ത്ഥി​ക​ളും ഡി​സം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 10 മ​ണി​ക്കും മ​റ്റു ബി​എ​സ്‌​സി ബി​രു​ദ​ധാ​രി​ക​ളി​ല്‍ 161 മു​ത​ല്‍ 200 വ​രെ റാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ രാ​വി​ലെ 11 മ​ണി​ക്കും 200 മു​ത​ല്‍ 250 വ​രെ റാ​ങ്കി​ലു​ള്‍​പ്പെ​ട്ട​വ​രും എ​സ്‌​സി, എ​സ്ടി. 236 മു​ത​ല്‍ 307 വ​രെ റാ​ങ്കി​ലു​ള്‍​പ്പെ​ട്ട​വ​രും ഉ​ച്ച​യ്ക്ക് ര​ണ്ടി​നും പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407345