University News
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം
30, ഡി​​​സം​​​ബ​​​ർ ര​​​ണ്ട്, നാ​​​ല് എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്/​​​സി​​​ആ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് സെ​​​ന്‍റാ​​​റാ​​​യി​​​രു​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് നി​​​ല​​​മേ​​​ൽ ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ആ​​​യ​​​തി​​​നാ​​​ൽ ഇ​​​വി​​​ടെ വ​​​ച്ച് ന​​​ട​​​ത്താ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ എം​​​എം​​​എ​​​ച്ച്എ​​​സ്എ​​​സ് ബം​​​ഗ്ലാം​​​കു​​​ന്ന്, നി​​​ല​​​മേ​​​ലി​​​ൽ അ​​​ന്നേ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.

സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ

കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വ​​​കു​​​പ്പി​​​ൽ 2020 22 ബാ​​​ച്ച് എം​​​ടെ​​​ക് ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് കോ​​​ഴ്സി​​​ന് ഒ​​​ഴി​​​വു​​​ള്ള ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി 30 ന് ​​​രാ​​​വി​​​ലെ 10ന് ​​​ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വ​​​കു​​​പ്പി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം.