University News
കു​സാ​റ്റി​ൽ എം​ടെ​ക് സ്‌​പോ​ട് അ​ഡ്മി​ഷ​ന്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​​കു​​​സാ​​​റ്റ്)​​​യി​​​ലെ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് വ​​​കു​​​പ്പി​​​ല്‍ എം​​​ടെ​​​ക് റെ​​​ഗു​​​ല​​​ര്‍(​​​കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​ൻ​​​ഡ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​സ്/​​​സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്) കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ ജ​​​ന​​​റ​​​ല്‍, വി​​​വി​​​ധ സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്നു. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ (പ​​​ട്ടി​​​ക ജാ​​​തി ഒ​​​ഴി​​​കെ) അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍ ഇ​​​ല്ലെ​​​ങ്കി​​​ൽ ആ ​​​സീ​​​റ്റു​​​ക​​​ള്‍ പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്ള​​​വ​​​ര്‍​ക്ക് മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ല്‍​കു​​​ന്ന​​​താ​​​ണ്. admiss ions.cu sat.ac.in/ cs.cusat.ac.in‍.
More News