University News
വി​ദൂ​ര വി​ദ്യാ​ഭ്യാ​സം എം​എ/​എം​എ​സ്‌​സി പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എം​എ/​എം​എ​സ്‌​സി ഒ​ന്നാം വ​ര്‍​ഷം ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ (2016 അ​ഡ്മി​ഷ​ന്‍ മു​ത​ല്‍) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജ്‌​സ്‌​ട്രേ​ഷ​ന്‍ ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ല്‍​ഡി​സം​ബ​ര്‍ 11 വ​രെ ഫൈ​നി​ല്ലാ​തെ​യും ഡി​സം​ബ​ര്‍ 15 രെ 170 ​രൂ​പ ഫൈ​നോ​ടെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ 18 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ മ​ല​യാ​ളം സീ​റ്റൊ​ഴി​വ്

മ​ല​യാ​ള കേ​ര​ള പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ എം​എ മ​ല​യാ​ളം കോ​ഴ്‌​സി​ന് എ​സ്ടി , പി​എ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റ് ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ ന​വം​ബ​ര്‍ 30ന് 10.30​ന് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​വ​ണം.

പ​രീ​ക്ഷ

എം​എ​സ്‌​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി(​പ്ര​ജോ​തി നി​കേ​ത​ന്‍) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (റ​ഗു​ല​ര്‍ 2012 സ്‌​കീം 2019 അ​ഡ്മി​ഷ​ന്‍ മാ​ത്രം) സി​യു​സി​എ​സ്എ​സ്​പി​ജി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ള്‍ 2021 ജ​നു​വ​രി ആ​റു മു​ത​ല്‍ ന​ട​ക്കും.

മൂ​ന്നാം വ​ര്‍​ഷ ബി​ഫാം (2002 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ര്‍ 2019) പ​രീ​ക്ഷ ഡി​സം​ബ​ര്‍ നാ​ലു മു​ത​ല്‍ ന​ട​ക്കും.

മൂ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ (2008 /2009 അ​ഡ്മി​ഷ​ന്‍) മാ​ര്‍​ച്ച് 2017 പ​രീ​ക്ഷ​യും മൂ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് അ​ഡീ​ഷ​ണ​ല്‍ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി( 2007 സ്‌​കീം 2007 അ​ഡ്മി​ഷ​നോ അ​തി​ന് മു​മ്പോ) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ ഡി​സം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ ന​ട​ക്കും.


പ​രീ​ക്ഷാ​ഫ​ലം

മാ​സ്റ്റ​ര്‍ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ സി​യു​സി​ഓ​സ്ഓ​സ് ജ​നു​വ​രി 2020 (ഫു​ള്‍​ടൈം /പാ​ര്‍​ട്ട്‌​ടൈം) പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​വാ​ല്വേ​ഷ​ന്‍ അ​പേ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ നാ​ലി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി​സി​എ​സ്എ​സ് ന​വം​ബ​ര്‍ 19 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം​ബി​എ ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി​യു​സി​എ​സ്എ​സ് ജ​നു​വ​രി 20 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​വാ​ല്വേ​ഷ​ന് ഡി​സം​ബ​ര്‍ 11ന​കം അ​പേ​ക്ഷി​ക്ക​ണം.

ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം പ്രോ ​വൈ​സ്ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഡോ.​എം നാ​സ​ര്‍ വ​യി​ക്കു​ന്നു. ച​ട​ങ്ങി​ല്‍ വി​വ​ധ വ​കു​പ്പ് ത​ല​വ​ന്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ബ്‌​ളി​ക് അ​ഡ്ര​സ് സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ​ഒ​ഴി​വ്

ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ബ്‌​ളി​ക് അ​ഡ്ര​സ് സി​സ്റ്റം ഓ​പ്പ​റേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തി​ന് ഇ​ല​ക്‌​ട്രോ​ണി​ക്‌​സി​ല്‍ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്ക് ഡി​സം​ബ​ര്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു

201920 വ​ര്‍​ഷ​ത്തെ എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. മി​ക്ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രും യൂ​ണി​റ്റു​ക​ളും ആ​യി താ​ഴെ​പ​റ​യു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു​അ​ബ്ദു​ള്‍ ബാ​രി. സി(​മ​ല​ബാ​ര്‍ കോ​ളേ​ജ് ഓ​ഫാ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ്, വേ​ങ്ങ​ര, ഡോ. ​അ​ബ്ദു​ള്‍ മ​ജീ​ദി എ ​ഐ(​അ​ന്‍​സാ​ര്‍ അ​റ​ബി​ക് കോ​ള​ജ് വ​ള​വ​ന്നൂ​ര്‍) 3. ഡോ.​അ​ബ്ദു​ള്‍ നാ​സ​ര്‍ ത​ലേ​കു​ന്ന​ത്ത്( അ​ന്‍​വാ​ര്‍ അ​റ​ബി​ക് കോ​ള​ജ്, മോ​ങ്ങം), 4. കെ.​പി.​അ​ജ്മ​ല്‍ (എം​ഇ​ടി ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജ് നാ​ദാ​പു​രം)5. ഡോ. ​പി.​വി.​ധ​ന​രാ​ജ് (മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍​കോ​ള​ജ് കാ​ലി​ക്ക​റ്റ്) 6.ആ​ര്‍​വി. മ​ഞ്ജു (എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് മ​ണ്ണാ​ര്‍​ക്കാ​ട്) ടി.​മു​ഹ​മ്മ​ദ് ഷാ​ഫി . ( ഇ​എം​ഇ​എ കോ​ള​ജ് കൊ​ണ്ടോ​ട്ടി) 8. സി.​പി ന​സീ​ഹ (ഫാ​റൂ​ഖ് കോ​ള​ജ്) വി.​കെ.​സ​ജീ​ഷ് കു​മാ​ര്‍ .(ഗ​വ. കോ​ള​ജ് മൊ​കേ​രി) 10. ജി.​സു​ധ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ് വ​ട​ക്ക​ഞ്ചേ​രി).​ഇ​തി​ന് പു​റ​മെ 20 മി​ക​ച്ച വോ​ള​ണ്ടി​യ​ര്‍​മാ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.