University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 17 മു​​ത​​ൽ
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 30 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബു​​ക്ക് 2021 ലേ​​ക്ക് വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ത്ത അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ 27ന് ​​ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന​​കം [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് അ​​യ​​ച്ചു​​ന​​ൽ​​ക​​ണം. വിവരങ്ങൾ വെ ബ്സൈറ്റിൽ.

പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 27, 28, 29 തീ​​യ​​തി​​ക​​ളി​​ൽ

പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ​​രീ​​ക്ഷ 27, 28, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജാ​​ണ് പ​​രീ​​ക്ഷ​​കേ​​ന്ദ്രം. ഹാ​​ൾ​​ടി​​ക്ക​​റ്റ് 29ന് ​​രാ​​വി​​ലെ ഒ​​ന്പ​​തു​​വ​​രെ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. വി​​ശ​​ദ​​വി​​വ​​രം phd.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 04812732947.

എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, ബ​​യോ​​ഫി​​സി​​ക്സ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ ജാ​​തി, യോ​​ഗ്യ​​ത എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി 30ന് ​​രാ​​വി​​ലെ 11ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ലെ​​ത്ത​​ണം.

സ്പോ​​ട് അ​​ഡ്മി​​ഷ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ലെ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, എം​​എ (പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്), എം​​എ പൊ​​ളി​​റ്റി​​ക്സ് (പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ്) ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള ഓ​​രോ സീ​​റ്റി​​ലേ​​ക്ക് സ്പോ​​ട് അ​​ഡ്മി​​ഷ​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ 30ന് ​​രാ​​വി​​ലെ 11ന് ​​പ​​ഠ​​ന​​വ​​കു​​പ്പ് ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (പു​​തി​​യ സ്കീം 2015 ​​അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഡി​​സം​​ബ​​ർ ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.