കോവിഡ് 19: പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പുനഃപരീക്ഷ
കോട്ടയം:കോവിഡ് രോഗം പിടിപെട്ടതിനാലോ അകലെയായതിനാൽ പരീക്ഷകേന്ദ്രത്തിൽ എത്താൻ സാധിക്കാത്തതിനാലോ ഇന്നു മുതൽ നടത്തുന്ന പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കായി പുനഃപരീക്ഷ നടത്തുമെന്ന് എംജി സർവകലാശാല വൈസ്ചാൻസലർ അറിയിച്ചു.