University News
ബി​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
സ​ര്‍​വ​ക​ലാ​ശാ​ല എ​ൻ​ജി​നf​യ​റിം​ഗ് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി​ടെ​ക് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, പ്രി​ന്റിം​ഗ് ടെ​ക്‌​നോ​ള​ജി, മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് 25 മു​ത​ല്‍ 30 വ​രെ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു​വ​രെ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8547105479, 9995999208,

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഡോ. ​ബി​ന്ദു​വി​ന്

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​നെ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ഒ​രു പ്ര​ത്യേ​ക ഘ​ട​ക​മാ​ക്കി​യും വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഡോ. ​സി.​എം. ബി​ന്ദു​വി​ന് ന​ല്‍​കി​യും ഉ​ത്ത​ര​വാ​യി. പ്ര​ഫ. സി.​ന​സീ​മ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണി​ത്.

വാ​ട​ക​യ്ക്ക് കെ​ട്ടി​ടം ആ​വ​ശ്യ​മു​ണ്ട്

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ എം​സി​എ., എം​എ​സ്ഡ​ബ്ല്യു കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 500 ച​തു​ര​ശ്ര​മീ​റ്റ​ര്‍ ഫ്‌​ളോ​ര്‍ ഏ​രി​യ​യു​ള്ള അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ടം ന്യാ​യ​മാ​യ വാ​ട​ക​നി​ര​ക്കി​ല്‍ ആ​വ​ശ്യ​മു​ണ്ട്. താ​ല്‍​പ​ര്യ​മു​ള്ള ഉ​ട​മ​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന വാ​ട​ക രേ​ഖ​പ്പെ​ടു​ത്തി​യ ക്വ​ട്ടേ​ഷ​നു​ക​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ സ്‌​കെ​ച്ച്, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം യൂ​ണി​വേ​ഴ്‌​സി​റ്റി എ​ൻ​ജി​നി​യ​ര്‍, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല, മ​ല​പ്പു​റം 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ര്‍ 30​ന് മൂ​ന്നി​ന് മു​മ്പാ​യി ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​യ​ക്കു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് : 0494 2407306, 7302, 7309, 7304
More News