University News
അയ്യപ്പഭക്തർക്കായി തപാൽ വകുപ്പ്
കോ​​ട്ട​​യം: കോ​​വി​​ഡ് കാ​​ല​​ത്ത് അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ​​ക്കൊ​​പ്പം ത​​പാ​​ൽ വ​​കു​​പ്പ്. വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തി പ്രാ​​ർ​​ഥി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത ഭ​​ക്ത​​ർ​​ക്ക് ത​​പാ​​ൽ വ​​കു​​പ്പ് സ്പീ​​ഡ് പോ​​സ്റ്റ് വ​​ഴി പ്ര​​സാ​​ദം വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു . അ​​ര​​വ​​ണ, അ​​രീ​​ഷ്ടം, നെ​​യ്യ്, മ​​ഞ്ഞ​​ൾ, കു​​ങ്കു​​മം, വി​​ഭൂ​​തി അ​​ർ​​ച്ച​​ന പ്ര​​സാ​​ദം എ​​ന്നി​​വ​​യ​​ട​​ങ്ങു​​ന്ന കി​​റ്റി​​നു 450 രൂ​​പ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. എ​​ല്ലാ പോ​​സ്റ്റോ​​ഫീ​​സു​​ക​​ളി​​ലും പ്ര​​സാ​​ദം ബു​​ക്ക് ചെ​​യ്യാം. 9447869002, 9400731136.
More News