University News
എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ ബി​​​ടെ​​​ക് റെ​​​മ​​​ഡി​​​യ​​​ൽ ട്യൂ​​​ഷ​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ഡ​​​ൽ ഫി​​​നി​​​ഷിം​​​ഗ് സ്കൂ​​​ളും ഗി​​​ഫ്റ്റ് സ​​​മു​​​ന്ന​​​തി​​​യും പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി വ​​​രു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി വ​​​ർ​​​ഗ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള​​​ള സൗ​​​ജ​​​ന്യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രാം. ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 50 മ​​​ണി​​​ക്കൂ​​​ർ ക്ലാ​​​സും, മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ളു​​മു​​ണ്ട്. ഫോ​​​ൺ: 04712307733, 8547005050.
More News