പരിശീലകരുടെ ഒഴിവ്
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ മേഖലാ ഇന്ത്യ സെന്ററിൽ അത്ലറ്റിക് പരിശീലകരുടെ ഒഴിവുണ്ട്. എൻഐസി ഡിപ്പോമ/രാജ്യത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർ/ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മെഡൽ ജേതാക്കൾ/ ദേശീയ സീനിയർ അത് ലറ്റിക് മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തവർ എന്നിവർക്ക് അപേക്ഷിക്കാം. ബയോഡേറ്റാ, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സ്കൂൾ ഓഫീസിൽ 23ന് വൈകുന്നേരം മൂന്നിനകം നൽകണം.