University News
കെ ​ടെ​റ്റ്: 27 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ലോ​​​വ​​​ർ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം, സ്പെ​​​ഷ​​​ൽ വി​​​ഭാ​​​ഗം (ഭാ​​​ഷാ യു​​​പി ത​​​ലം വ​​​രെ/ സ്പെ​​​ഷ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഹൈ​​​സ്കൂ​​​ൾ ത​​​ലം വ​​​രെ) എ​​​ന്നി​​​വ​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷാ (കെ ​​​ടെ​​​റ്റ്) വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന്, ര​​​ണ്ട് പ​​​രീ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 28നും ​​​കാ​​​റ്റ​​​ഗ​​​റി മൂ​​​ന്ന്, നാ​​​ല് പ​​​രീ​​​ക്ഷ​​​ക​​​ൾ 29നും ​​​ന​​​ട​​​ക്കും. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യും ഫീ​​​സും https://ktet.ke rala.gov.in വെ​​​ബ്പോ​​​ർ​​​ട്ട​​​ൽ വ​​​ഴി 27 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഒ​​​ന്നി​​​ല​​​ധി​​​കം കാ​​​റ്റ​​​ഗ​​​റി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​ക്കും 500 രൂ​​​പ വീ​​​ത​​​വും എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​പി​​​എ​​​ച്ച്/​​​ബ്ലൈ​​​ൻ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ 250 രൂ​​​പ വീ​​​ത​​​വും അ​​​ട​​​യ്ക്ക​​​ണം. യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രോ​​​സ്പെ​​​ക്ട​​​സ്, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ http s://ktet.ker ala.gov.in, www.keralaparee kshabhavan.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഡി​​​സം​​​ബ​​​ർ 19 മു​​​ത​​​ൽ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
More News