University News
എ​​​ൽ​​​എ​​​ൽ​​​ബി സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 23ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി​​​യി​​​ൽ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ഴി​​​വു​​​ള്ള മൂ​​​ന്ന് സീ​​​റ്റി​​​ലേ​​​ക്ക് 23ന് ​​​രാ​​​വി​​​ലെ 11ന് ​​​കോ​​​ള​​​ജി​​​ൽ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ക്കും.
More News