University News
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം
202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ പു​തു​താ​യി അ​ഫി​ലി​യേ​ഷ​ന്‍ ല​ഭി​ച്ച ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് അ​വ​സ​രം. ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് 21 മു​ത​ല്‍ 24ന് ​വൈ​കീ​ട്ട് മൂ​ന്നു​വ​രെ
ഓ​ണ്‍​ലൈ​ന്‍ റി​പ്പോ​ര്‍​ട്ടിം​ഗി​ന് അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 25 മു​ത​ല്‍ 30 വ​രെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ക്കും

ബി​എ​ഡ് പ്ര​വേ​ശ​നം

202022 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​എ​ഡ്. പ്ര​വേ​ശ​ന​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ദ്യ​മാ​യി അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ല്‍ എ​സ്‌​സി., എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ​യും ന​വം​ബ​ര്‍ 21ന് ​മു​മ്പാ​യി മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

എം​എ​സ്ഡ​ബ്ല്യു പ്ര​വേ​ശ​നം

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി എം​എ​സ്ഡ​ബ്ല്യു സെ​ന്‍റ​റി​ല്‍ 202021 വ​ര്‍​ഷ​ത്തെ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ ന​വം​ബ​ര്‍ 24ന് ​രാ​വി​ലെ 11 ന് ​അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി സെ​ന്‍റ​റി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ള്‍​ക്ക് 04936 226258

എം​എ ഫോ​ക്‌​ര്‌​ലോ​ര്‍ സ്റ്റ​ഡീ​സ് പ്ര​വേ​ശ​നം

സ്‌​കൂ​ള്‍ ഓ​ഫ് ഫോ​ക്‌​ര്‌​ലോ​ര്‍ സ്റ്റ​ഡീ​സ്, 2020 ബാ​ച്ചി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​തി​ന് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട101 മു​ത​ല്‍ 150 വ​രെ​യു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​ന അ​ഭി​മു​ഖം ന​ട​ത്തു​ന്നു. വി​വ​ര​ങ്ങ​ള്‍​ക്ക്9495901510

കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം

സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ 201416, 201517 വ​ര്‍​ഷ​ങ്ങ​ളി​ല്‍ എം​എ​സ് സി ​കോ​ഴ്‌​സി​നു പ​ഠി​ച്ചി​രു​ന്ന​വ​രും 2011ല്‍ ​ഗ​വേ​ണ​ഷ​ണ​ത്തി​ന്‍ പ്രേ​വ​ശ​നം ല​ഭി​ച്ച​വ​രും അ​വ​രു​ടെ കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് ഇ​തു​വ​രെ കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ 20ന് ​മു​മ്പാ​യി കൈ​പ്പ​റ്റേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​സ്തു​ത തു​ക സ​ര്‍​വ​ക​ലാ​ശാ​ല ഫ​ണ്ടി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​ന്ന​താ​ണ്.

പ​രീ​ക്ഷ

ഒ​ക്‌​ടോ​ബ​ര്‍ 28ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ 2011 സ്‌​കീം ബി.​ബി.​എ., എ​ല്‍ .എ​ല്‍.​ബി. ഓ​ണേ​ഴ്‌​സ്, 2015 സ്‌​കീം മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 24ന് ​ന​ട​ക്കും.

2014 പ്ര​വേ​ശ​നം 2008 സ്‌​കീം നാ​ലാം സെ​മ​സ്റ്റ​ര്‍ മൂ​ന്നാം വ​ര്‍​ഷ​എ​ല്‍​എ​ല്‍​ബി. ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 24, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കോ​മേ​ഴ്‌​സ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2012, 13, 14 പ്ര​വേ​ശ​നം ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്., പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് ഇ​ന്‍റെ​ണ​ല്‍ എ​ക്‌​സാ​മി​നേ​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഓ​ഗ​സ്റ്റ് 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​സ് സി ​ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് പ്ര​വേ​ശ​നം

202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​സ്‌​സി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട പോ​ലീ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ന​വം​ബ​ര്‍ 25നു ​മു​മ്പാ​യി 9037298294 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

എം​എ​ഡ് പ്ര​വേ​ശ​നം

വി​ദ്യാ​ഭ്യാ​സ പ​ഠ​ന വ​കു​പ്പി​ല്‍ എം​എ​ഡി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ന​വം​ബ​ര്‍ 23ന് ​രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് education.uoc.ac.in ,0494 2407251 .

തി​രു​ത്ത്

ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​ന് എ​സ്എ​സ്എ​ല്‍​സി​യും ഹോ​സ്പി​റ്റ​ലു​ക​ളി​ലെ അ​ഞ്ച് വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത.
More News