24നു തുടങ്ങുന്ന എംഡി/എംഎസ് ആയുർവേദ പ്രിലിമിനറി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം), 23ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 & 2016 സ്കീം), തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) തിയറി, ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിളുകൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
ഡിസംബർ 15ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.