University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഡി​സം​ബ​ർ പ​തി​നേ​ഴു മു​ത​ലാ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​ഗ്രി (എം​ഡി & എം​എ​സ്‌) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 17 മു​ത​ൽ 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ ര​ണ്ടു​വ​രേ​യും, 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ നാ​ലു​വ​രേ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​രം

ഈ​മാ​സം ന​ട​ക്കു​ന്ന ഫോ​ർ​ത്ത് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കി​രി​ക്കാ​ൻ, 2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തി എ​ല്ലാ പേ​പ്പ​റു​ക​ളും വി​ജ​യി​ച്ച് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്, 17 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 18 വ​രേ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ തീ​യ​തി

ഡി​സം​ബ​ർ ഒ​ന്നി​നു തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​സം​ബ​ർ ര​ണ്ടി​നു തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

പു​നഃ​ക്ര​മീ​ക​രി​ച്ചു

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് ബി​എ​എം​എ​സ്‌​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 17ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട്.
More News