University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​ഡി​എ​സ്‌ പാ​ർ​ട്ട് 1 ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ‌​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 19 ന​കം അ​പേ​ക്ഷി​ക്ക​ണം.

ഫൈ​ന​ൽ തി​സീ​സ് സ​മ​ർ​പ്പി​ക്കാ​നു​ള്ള തി​യ​തി

2021 ജ​നു​വ​രി​യി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (ഡി​എം & എം​സി​എ​ച്ച്) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തി​സീ​സ് ഇൗ ​മാ​സം 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ നാ​ലു​വ​രെ​യും സ​മ​ർ​പ്പി​ക്കാം.

തി​യ​റി പ​രീ​ക്ഷാ തി​യ​തി

ഇൗ ​മാ​സം നാ​ലി​നു റ​ദ്ദു​ചെ​യ്ത മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (ചൈ​ല്‍​ഡ് ഹെ​ല്‍​ത്ത് ന​ഴ്സിം​ഗ്) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ നാ​ള​ത്തേ​ക്കു മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ന്പ് അ​നു​വ​ദി​ച്ചി​രു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​ക​ണം.

തി​യ​റി പ​രീ​ക്ഷാ തീ​യ​തി

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഫ​സ്റ്റ് സെ​മ​സ്റ്റ​ർ ബി​എ​എ​സ്‌ എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​തി​യ​റി പ​രീ​ക്ഷ 2020 ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി

നാ​ളെ ആ​രം​ഭി​ക്കു​ന്ന ഫോ​ർ​ത്ത് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

16നു ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News