കുസാറ്റ്: എംടെക് സംവരണ സീറ്റൊഴിവ്
കളമശേരി: കുസാറ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ് നടത്തുന്ന എം ടെക്(ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ലേസര്‍ ടെക്നോളജി) കോഴ്സില്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിൽ ഒഴിവുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2575848.