University News
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: 11ന​കം അ​ഡ്മി​ഷ​ൻ നേ​ട​ണം
നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട താ​ണ്. കോ​ളേ​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 11. താ​ൽ​ക്കാ​ലി​ക അ​ഡ്മി​ഷ​ൻ സൗ​ക​ര്യം നാ​ലാം അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭ്യ​മ​ല്ല. പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​രും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ഡ്മി​ഷ​ൻ എ​ടു​ത്ത് ന​ൽ​ക്കു​ന്ന​വ​രും 11 ന് ​മു​ൻ​പ് കോ​ളേ​ജി​ൽ ഹാ​ജ​രാ​യി പെ​ർ​മ​ന​ന്‍റ് അ​ഡ്മി​ഷ​ൻ എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ അ​ഡ്മി​ഷ​ൻ റ​ദ്ദാ​കും.

നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ചെ​യ്യേ​ണ്ട താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തും അ​തി​ൽ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് സ്വീ​ക​രി​ക്കേ​ണ്ട തു​മാ​ണ്. പെ​ർ​മ​ന​ന്‍റ് അ​ഡ്മി​ഷ​ൻ എ​ടു​ത്തു എ​ന്നു​ള​ള​തു​കൊ​ണ്ട് ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ത​നി​യെ കാ​ൻ​സ​ൽ ആ​കു​ക​യി​ല്ല എ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. അ​വ വി​ദ്യാ​ർ​ത​ഥി​ക​ൾ ത​ന്നെ കാ​ൻ​സ​ൽ ചെ​യ്യേ​ണ്ട താ​ണ്.

ഫീ​സ് അ​ട​യ്ക്കാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള എ​ല്ലാ ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ​യും യു​ഐ​ടി​ക​ളി​ലെ​യും ബി​രു​ദാ​ന​ന്ത​ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഫ​സ്റ്റ് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​മ്പ​തു വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ മാ​ർ​ച്ച് ബി​എ. (സി​ബി​സി​എ​സ്) മ്യൂ​സി​ക് പ്രോ​ഗ്രാ​മി​ന്‍റെ (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015, 2016 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 11 ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി. (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബോ​ട്ട​ണി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 18, 20 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ഗ​വ.​കോ​ള​ജ് കു​ള​ത്തൂ​രി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബ​യോ​കെ​മി​സ്ട്രി വി​ഷ​യ​ത്തി​ന് ഗ​വ.​കോ​ള​ജ്, കാ​ര്യ​വ​ട്ട​ത്തും സ്റ്റാ​സ്റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ കെ.​എ​ൻ.​എം. ഗ​വ.​ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും, ജ്യോ​ഗ്ര​ഫി, സു​വോ​ള​ജി, കെ​മി​സ്ട്രി, ജി​യോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​മ്പ​തു മു​ത​ൽ 12 വ​രെ​യും മൈ​ന​ർ പ്രോ​ജ​ക്ട് പ​രീ​ക്ഷ 13 മു​ത​ലും ന​ട​ത്തു​ന്ന​താ​ണ്. യു​ഐ​ടി ഇ​ട്ടി​വ സെ​ന്‍റ​റി​ൽ ന​ട​ത്താ​നി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യു​ഐ​ടി ഏ​രൂ​റി​ലും എ​സ്എ​ൻ​ജി​എം തു​റ​വൂ​രി​ലേ​ത് എ​സ്എ​ൻ ചേ​ർ​ത്ത​ല​യി​ലും ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) കോ​ഴ്സി​ന്‍റെ (കോ​ർ കെ​മി​സ്ട്രി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും ബി​എ​സ്‌​സി. ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ കോം​പ്ലി​മെ​ന്‍റ​റി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും യ​ഥാ​ക്ര​മം 10, 11 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ന്‍​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും, ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ കോ​ർ ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും യ​ഥാ​ക്ര​മം , 13 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 12 മു​ത​ൽ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ്, തി​രു​വ​ന​ന്ത​പു​രം, ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​നഃ​ശാ​സ്ത്ര​വി​ഭാ​ഗം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് (ജ​റി​യാ​ട്രി​ക്സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2014 16 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി (2018 2020), സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​സ്ഡ​ബ്ല്യൂ, എം​എ​എ​ച്ച്ആ​ർ​എം പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ശ്രീ​കാ​ര്യ​ത്തെ ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ്റ്റ​ഡീ​സി​ൽ എം​എ​സ്ഡ​ബ്ലൂ, എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളി​ലേ​ക്കും കൊ​ട്ടി​യ​ത്തെ ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ എം​എ​സ്ഡ​ബ്ല്യൂ കോ​ഴ്സി​ലേ​ക്കും അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​രു​ടെ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ൽ ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം​വ​ർ​ഷ എം.​എ.​ഹി​സ്റ്റ​റി (സി.​എ​സ്.​എ​സ്.) 2020 21 പ്രോ​ഗ്രാ​മി​ൽ എ​സ്.​ടി. വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട ്. അ​ർ​ഹ​രാ​യി​ട്ടു​ള​ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ന​വം​ബ​ർ 10 ന് ​രാ​വി​ലെ 10 മ​ണി​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308839, 09446533386 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

പി.​ജി.​ഡി​പ്ലോ​മ ഇ​ൻ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് അ​പേ​ക്ഷ ക്ഷ​ണിച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ഫി​ല​സോ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​ന്‍റ് റി​സ​ർ​ച്ച് ന​ട​ത്തു​ന്ന പി.​ജി.​ഡി​പ്ലോ​മ ഇ​ൻ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.

കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം (ര​ണ്ട് സെ​മ​സ്റ്റ​ർ), കോ​ഴ്സ് ഫീ​സ്: 20,000/ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ അം​ഗീ​കൃ​ത​സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം (ഫി​ലോ​സ​ഫി, സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി, സ​യ​ൻ​സ് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം ഉ​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന), സീ​റ്റു​ക​ളു​ടെ എ​ണ്ണം: 30 (ജ​ന​റ​ൽ 24, പ​ട്ടി​ക​ജാ​തി 5, പ​ട്ടി​ക​വ​ർ​ഗം 1) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 25. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല: 100/ രൂ​പ.

അ​പേ​ക്ഷാ​ഫോ​റം ത​പാ​ലി​ൽ ല​ഭി​ക്കാ​ൻ ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന എ​സ്.​ബി.​ഐ. ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത 100/ രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റും സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി സ്റ്റാ​ന്പ് പ​തി​ച്ച ക​വ​ർ സ​ഹി​തം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷാ ഫോം ​സെ​ന്‍റ​റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ (ംംം.രു​രൃൗീ​സ.​രീാ <വേേു://ംംം.​രു​രൃൗീ​സ.​രീാ>) ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ർ, സെ​ന്‍റ​ർ ഫോ​ർ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​ന്‍റ് റി​സ​ർ​ച്ച്, ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ വ​കു​പ്പി, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം പി.​ഒ., തി​രു​വ​ന​ന്ത​പു​രം, പി​ൻ 695581, ഫോ​ണ്‍ ന​ന്പ​ർ 9447586802.