University News
എ​ൽ​എ​ൽ​എം, ബി​എ എ​ൽ​എ​ൽ​ബി സം​വ​ര​ണ ഒ​ഴി​വു​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി കാ​മ്പ​സി​ലെ നി​യ​മ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം എ​ൽ​എ​ൽ​എ​മ്മി​ന് എ​സ്‌​സി, എ​സ്ടി, ഒ​ബി​എ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റും ബി​എ എ​ൽ​എ​ൽ​ബി​ക്ക് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി ഒ​ന്പ​തി​നു രാ​വി​ലെ 11 ന് ​നി​യ​മ​പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം.

പി​ജി ക്ലാ​സു​ക​ൾ ഇ​ന്നു തു​ട​ങ്ങും

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ 202021 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മി​ന്‍റെ ക്ലാ​സു​ക​ൾ ഇ​ന്നു തു​ട​ങ്ങും.

പി​ജി പ്ര​വേ​ശ​നം എ​സ്‌​സി, എ​സ്ടി സം​വ​ര​ണ ഒ​ഴി​വു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​കീ​ഴി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​സി​എ കോ​ഴ്സു​ക​ളി​ലേ​ക്ക് എ​സ്‌​സി, എ​സ്ടി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ത​ത് പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

പു​തി​യ കോ​ഴ്‌​സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ​എ​ച്ച്ആ​ർ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം അ​നു​വ​ദി​ച്ച യു​ജി/​പി​ജി കോ​ഴ്‌​സു​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​മു​ക​ൾ (www.admission.kannuruniversity.ac.in ) എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​വ​സാ​ന തീ​യ​തി13. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഫ​സ്റ്റ് ഗ്രേ​ഡ് കോ​ള​ജു​ക​ളി​ലെ​യും പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളി​ലെ​യും ഓ​റി​യ​ന്‍റ​ൽ ലാം​ഗ്വേ​ജ​സ് കോ​ള​ജു​ക​ളി​ലെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വോ​ട്ട​ർ​പ​ട്ടി​ക​ക​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​ത്ത​ലു​ക​ളു​ണ്ടെ​ങ്കി​ൽ 20 ന​കം രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ഡി​ഗ്രി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2020 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 17 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി 2007 അ​ഡ്മി​ഷ​ൻ മു​ത​ൽ​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) ന​വം​ബ​ർ 2019 സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഒ​ന്പ​തി​ന് വി​വി​ധ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാ​ചാ​പ​രീ​ക്ഷ

ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ൺ 2020 ഡി​ഗ്രി​യു​ടെ വാ​ചാ​പ​രീ​ക്ഷ 16ന് ​രാ​വി​ലെ 10 മു​ത​ൽ താ​വ​ക്ക​ര കാ​ന്പ​സി​ലെ യു​ജി​സി ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ​മ​യ​ക്ര​മം പാ​ലി​ച്ചു താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ ഹാ​ജ​രാ​ക​ണം. പ്രാ​യോ​ഗി​ക/​വാ​ചാ​പ​രീ​ക്ഷ ന​ട​ത്തി​പ്പി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എ​ൻ​ആ​ർ​ഐ സം​വ​ര​ണ ഒ​ഴി​വു​ക​ൾ

മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ സു​വോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​എ​സ്‌​സി സു​വോ​ള​ജി​ക്ക് എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ൽ ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.