University News
പ​രീ​ക്ഷാ​ഫ​ലം
എം​എ അ​റ​ബി​ക് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2007 സി​ല​ബ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. റീ​വാ​ല്വേ​ഷ​ന്‍/​സ്‌​ക്രൂ​ട്ടി​ണി/​ഫോ​ട്ടോ​കോ​പ്പി അ​പേ​ക്ഷ​ക​ള്‍ 17ന് ​മു​മ്പ് സ​മ​ര്‍​പ്പി​ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ണ​ലി​സം, സോ​ഫ്റ്റ് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍2019 പ​രീ​ക്ഷ​യു​ടെ റീ​വാ​ല്വേ​ഷ​ന്‍ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​ന് ഒ​റി​ജി​ന​ല്‍ മാ​ര്‍​ക്ക്‌​ലി​സ്റ്റു​ക​ള്‍ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി ജൂ​ണ്‍ 19
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ( പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി) (2014സ്‌​കീം)​ഏ​പ്രി​ല്‍2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​വാ​ല്വേ​ഷ​ന്‍ അ​പേ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ നാ​ലി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ഒ​ക്‌​ടോ​ബ​ര്‍ 27 മു​ത​ല്‍ ന​വം​ബ​ര്‍ ര​ണ്ടു​വ​രെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മാ​റ്റി​വ​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്സി പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം , 2014 പ്ര​വേ​ശ​നം ) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍( ന​വം​ബ​ര്‍ 2017) ന​വം​ബ​ര്‍10 മു​ത​ല്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​ട​ക്കും.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ കൈ​പ്പ​റ്റ​ണം

റി​ഫ്ര​ഷ​ര്‍/​ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ ഒ​ക്‌​ടോ​ബ​ര്‍ 20ന് ​ആ​രം​ഭി​ച്ച് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബ​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (ന​വം​ബ​ര്‍ 19 പ​രീ​ക്ഷ) സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പു​ക​ളി​ലെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ അ​ത​ത് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍​മാ​രി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി പ​ഠ​നം തു​ട​രാം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2015 മു​ത​ല്‍ 2018 വ​രെ​യു​ള്ള വ​ര്‍​ഷ​ത്തി​ല്‍ ബി​എ., ബി​കോം, ബി​എ​സ്‌​സി (മാ​ത്‌​സ്) ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി) കോ​ഴ്‌​സു​ക​ള്‍​ക്ക് ചേ​ര്‍​ന്ന് നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ന് ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് എ​സ്ഡി​ഇ വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ന് ചേ​ര്‍​ന്ന് പ​ഠ​നം തു​ട​രാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.sdeuoc.ac.in എ​ന്ന വൈ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍
More News