University News
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് (സെ​ക്ക​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി)
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള​ള നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് സെ​ക്ക​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി​യി​ട്ടു​ള​ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രൊ​ഫൈ​ലി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ആ​റു​മു​ത​ൽ 11 വ​രെ​യാ​ണ് കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത​തീ​യ​തി​യി​ലോ സ​മ​യ​ത്തോ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​തു കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

താ​ൽ​ക്കാ​ലി​ക അ​ഡ്മി​ഷ​ൻ (Temporary/Provisional Admission) സൗ​ക​ര്യം നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് മു​ത​ൽ ല​ഭ്യ​മ​ല്ല. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ കോ​ള​ജി​ലെ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​ർ​ബ​ന്ധ​മാ​യും Permanent Admission എ​ടു​ക്കേ​ണ്ട​താ​ണ്. എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും അ​സ​ൽ (including T.C.) കോ​ള​ജി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ല്ലോ​ഷി​പ്പ് (റെ​ഗു​ല​ർ/​ബ്രി​ഡ്ജ്) അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ല്ലോ​ഷി​പ്പി​നു​ള​ള (റെ​ഗു​ല​ർ/​ബ്രി​ഡ്ജ് 2019 20) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​രി​ക്കു​ന്നു. അ​പേ​ക്ഷാ​ഫോം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ www.research.keralauniversity.ac.in ൽ ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷാ​ഫോ​മും അ​നു​ബ​ന്ധ​രേ​ഖ​ക​ളും ര​ജി​സ്ട്രാ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, എ​സ്എ​ച്ച് കാ​ന്പ​സ്, പാ​ള​യം തി​രു​വ​ന​ന്ത​പു​രം 695034 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന് ​വൈ​കു​ന്നേ​കം അ​ഞ്ചി​നു മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം.

പി.​ജി. ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പേ​ഷ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി. ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് 2020 21 ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി.​ജി.. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20. ഫോ​ണ്‍: 0471 2308214. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​ഡ് 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2020 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​ഡ്, എം​എ​സ്സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് 20182020 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

ബി​എ​ഫ്എ (എ​ച്ച്ഐ) നാ​ലാം സെ​മ​സ്റ്റ​ർ (പു​തി​യ സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) സൈ​ക്കോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, കെ​മി​സ്ട്രി, ജി​യോ​ള​ജി, ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം ന​വം​ബ​ർ 10, 9, 18, 10, 10, 12, 9 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​വം​ബ​ർ ഒ​ന്പ​തി​നു പ​ക​രം ന​വം​ബ​ർ 10ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.