ക്രഷ് മാനേജർ: കരാർ ഒഴിവ്
കോട്ടയം: എംജി സർവകലാശാലയുടെ ക്രഷിൽ ക്രഷ് മാനേജരായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. മാസം 13,000 രൂപയാണ് വേതനം. നവംബർ 11ന് നകം ഡെപ്യൂട്ടി രജിസ്ട്രാർ രണ്ട് (ഭരണവിഭാഗം) മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പിഒ കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം.