University News
ബി​എ​ഡ്, എം​എ​ഡ്: അ​പേ​ക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: ത​​​മി​​​ഴ്‌​​​നാ​​​ട് ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള അം​​​ഗീ​​​കൃ​​​ത ബി​​​എ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​ണി​​ച്ചു.
ബി​​​രു​​​ദ​​​ത്തി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക് ഉ​​​ള്ള​​​വ​​​ര്‍​ക്ക് ബി​​​എ​​​ഡി​​​നും ബി​​​എ​​​ഡി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്ക് ഉ​​​ള്ള​​​വ​​​ര്‍​ക്ക് എം​​​എ​​​ഡി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. ഫോ​​​ണ്‍: 9400166709,
More News