University News
വ​​​ർ​​​ഷ ക​​​രു​​​ണാ​​​ക​​​ര​​​ന് ഡോ​​​ക്ട​​​റേ​​​റ്റ്
വ​​​ർ​​​ഷ ക​​​രു​​​ണാ​​​ക​​​ര​​​ന് ഡോ​​​ക്ട​​​റേ​​​റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​എ​​​സ് ഐ​​​ആ​​​ർ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ നി​​​ന്നു ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ വ​​​ർ​​​ഷ ക​​​രു​​​ണാ​​​ക​​​ര​​​ൻ. മാ​​​വേ​​​ലി​​​ക്ക​​​ര ചെ​​​ന്നി​​​ത്ത​​​ല ഇ​​​ട​​​യി​​​ലെ വീ​​​ട്ടി​​​ൽ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ​​​യും (റി​​​ട്ട. സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, ബി​​​എ​​​സ്എ​​​ഫ്) ഇ​​​ന്ദി​​​ര​​​യു​​​ടെ​​​യും മ​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​തു​​​ര ചാ​​​യം ഉ​​​ദി​​​യ​​​ന്നൂ​​​ർ​​​ക്കോ​​​ണം വീ​​​ട്ടി​​​ൽ അ​​​രു​​​ണ്‍ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News