വിദ്യാഭ്യാസ ഗ്രാന്റ്
തിരുവനന്തപുരം:കോവിഡ് പശ്ചാത്തലത്തിൽ കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ അധ്യയന വർഷത്തെ വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷകൾ ഓൺലൈനാക്കുന്നു. www.labourwelfaref un d.in. 0471 2570440, 97476 25935.