സ്കൂൾ അധ്യാപകരുടെ മക്കൾക്ക് സ്കോളർഷിപ്പ്
തിരുവനന്തപുരം: പ്രൈമറി/ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ ഡിസംബർ ഏഴിനകം www.dcescho larship.kerala.gov.in ൽ അപ്ലോഡ് ചെയ്യണം. ഫോൺ:047123 06580, 94460 96580.