University News
ഓ​​ണ്‍​ലൈ​​ൻ വ​​ർ​​ക്ക്ഷോ​​പ്പ് 27 മു​​ത​​ൽ
കോട്ടയം: എംജി സർവക ലാശാല സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ന്‍റ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ എ​​റ​​ണാ​​കു​​ളം ചാ​​പ്റ്റ​​റു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് കോ​​ള​​ജു​​ക​​ളി​​ലെ കൊ​​മേ​​ഴ്സ് അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി അ​​ക്കൗ​​ണ്ടിം​​ഗ് സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്സ് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ 27 മു​​ത​​ൽ 30 വ​​രെ ഓ​​ണ്‍​ലൈ​​ൻ വ​​ർ​​ക്ക്്ഷോ​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ bit.ly/ic aifdpmgu എ​​ന്ന ലി​​ങ്കി​​ൽ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.