University News
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി പ്ര​​ത്യേ​​ക പ​​രീ​​ക്ഷ​​യ്ക്ക് 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം
മാ​​ർ​​ച്ച് 16, 18 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി (റ​​ഗു​​ല​​ർ/​​പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ കോ​​വി​​ഡ് 19 നി​​യ​​ന്ത്ര​​ണം മൂ​​ലം എ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്കാ​​യി പ്ര​​ത്യേ​​ക പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്നു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള ഗൂ​​ഗി​​ൾ ഫോ​​മി​​ലെ പ​​രീ​​ക്ഷ​​കേ​​ന്ദ്രം തെ​​ര​​ഞ്ഞെ​​ടു​​ത്ത് 26ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ലാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളും പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളും പ്ര​​ത്യേ​​ക പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ അ​​ർ​​ഹ​​ര​​ല്ല. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം

ഒ​​ക്ടോ​​ബ​​ർ മു​​ത​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പ​​രീ​​ക്ഷ​​വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​ര​​മു​​ള്ള (പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ച​​ത് ഉ​​ൾ​​പ്പെ​​ടെ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. മ​​റ്റു പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത​​ല്ല.