University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ന​വം​ബ​ർ 16ന് ​ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി 31 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ർ മൂ​ന്നു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. മേ​ഴ്സി ചാ​ൻ​സ് ആ​യി അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ന​വം​ബ​ർ ഒ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം.

സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ന​വം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി

തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 പ്ര​വേ​ശ​നം) (2016 സ്കീം) ​പ​രീ​ക്ഷ 2020 ന​വം​ബ​ർ 16നു ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട്.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

ന​വം​ബ​ർ 16 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വം​ബ​ർ 17 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News