University News
പി​ജി അ​ലോ​ട്ട്മെന്‍റ് 19 മു​ത​ല്‍
കൊ​​​​ച്ചി: കേ​​​​ര​​​​ള ഫി​​​​ഷ​​​​റീ​​​​സ്​​​​സ​​​​മു​​​​ദ്ര​​​​പ​​​​ഠ​​​​ന സ​​​​ര്‍​വ​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ (കു​​​​ഫോ​​​​സ്) 202021 അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ വി​​​​വി​​​​ധ പി​​​​ജി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ഒ​​​​ന്നാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് 19ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും.

23നു ​​​വൈ​​​​കി​​​ട്ട് നാ​​​​ലി​​​​ന് മു​​​​മ്പ് വെ​​​​ബ് സൈ​​​​റ്റ് വ​​​​ഴി ഓ​​​​പ്ഷ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​രെ മാ​​​​ത്ര​​​​മേ ഒ​​​​ന്നാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കൂ. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ 24 മു​​​​ത​​​​ല്‍ 27 വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ശ്ചി​​​​ത​​​​ഫി​​​​സ് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​ട​​​​ച്ച് അ​​​​ഡ്മി​​​​ഷ​​​​ന്‍ നേ​​​​ട​​​​ണം.
വെ​​​​ബ്സൈ​​​​റ്റ് www.ku fos.ac.in.