Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം 2020: അ​​​പേ​​​ക്ഷ​​​ തി​​​രു​​​ത്ത​​​ൽ
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 15ആ​​​ണ്.

ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തി​​​യ ശേ​​​ഷം ത​​​ങ്ങ​​​ളു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​യ ‘Reconsider’ എ​​​ന്ന ടാ​​​ബ് ക്ലി​​​ക്ക് ചെ​​​യ്യു​​​ക. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ തി​​​രു​​​ത്ത​​​ലി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ ത​​​ങ്ങ​​​ളു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ൽ പ്ര​​​സ്തു​​​ത തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ‘Reconsider’ എ​​​ന്ന ടാ​​​ബ് ക്ലി​​​ക്ക് ചെ​​​യ്യു​​​ക​​​യും വേ​​​ണം. തു​​​ട​​​ർ​​​ന്ന് തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​യ​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് സൂ​​​ക്ഷി​​​ക്ക​​​ണം.

വൈ​​​വാവോസി

ഒ​​​ൻ​​​പ​​​താം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ൻ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് BMMAM (റെ​​​ഗു​​​ല​​​ർ 2015 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ വൈ​​​വാവോ​​​സി 16102020 ന് ​​​ച​​​വ​​​റ എം​​​എ​​​സ്എ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ന​​​ട​​​ത്തും.

അ​​​പേ​​​ക്ഷാ തീ​​​യ​​​തി നീ​​​ട്ടി

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ര്യ​​​വ​​​ട്ട​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ, ല​​​ക്ഷ്മി​​​ഭാ​​​യി നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, കോ​​​ള​​​ജി​​​ലെ 202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ MPE (2year), BPED (2year), PGDHFM (1year) എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 16വ​​​രെ നീ​​​ട്ടി.

‌ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം

സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ ചു​​​വ​​​ടെ: അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ.

മ​​​ന്നം എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ്, ഇ​​​ട​​​മു​​​ള​​​യ്ക്ക​​​ൽ, അ​​​ഞ്ച​​​ൽ എം​​​കോം ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ടിം​​​ഗ്, കെ​​​വി​​​വി​​​എ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, അ​​​ടൂ​​​ർ​​​എം​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി.

ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം

സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ ചു​​​വ​​​ടെ: അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ.

കി​​​ക്മാ കോ​​​ളേ​​​ജ് ഓ​​​ഫ് ആ​​​ർ​​​ട്സ് ആ​​​ന്‍റ് സ​​​യ​​​ൻ​​​സ്, നെ​​​യ്യാ​​​ർ​​​ഡാം ബി​​​കോം കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ, സ്നേ​​​ഹാ​​​ചാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, ക​​​രു​​​വാ​​​റ്റ, ആ​​​ല​​​പ്പു​​​ഴ ബി​​​വോ​​​ക് ഫു​​​ഡ് പ്രോ​​​സ​​​സിം​​​ഗ്, കോ​​​ള​​​ജ് ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി), കാ​​​ർ​​​ത്തി​​​ക​​​പ്പ​​​ള്ളി, ആ​​​ല​​​പ്പു​​​ഴ​​​ബി​​​കോം ഫി​​​നാ​​​ൻ​​​സ്, കോ​​​ള​​​ജ് ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി), അ​​​ടൂ​​​ർ, പ​​​ത്ത​​​നം​​​തി​​​ട്ട​​​ബി​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് ക​​​ന്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, കോ​​​ള​​​ജ് ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് (ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി), മാ​​​വേ​​​ലി​​​ക്ക​​​ര, ആ​​​ല​​​പ്പു​​​ഴ ബി​​​കോം ഫി​​​നാ​​​ൻ​​​സ്.



പ​രീ​ക്ഷാ​ഫീ​സ്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദം: പു​തി​യ​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം പ​​രീ​​ക്ഷാ​​ഫ​​ലം
ടൈം​ടേ​ബി​ൾ
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം: മൂ​ന്നാം ഘ​ട്ട കൗ​ൺ​സി​ലിം​ഗ് 23 മു​ത​ൽ 25 വ​രെ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
ബി​എ​ഡ്.​പ്ര​വേ​ശ​നം - തീ​യ​തി നീ​ട്ടി
പ്രാ​ക്ടി​ക്ക​ൽ
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റ്
പ​രീ​ക്ഷാ​തീ​യ​തി
പ്രാ​ക്ടി​ക്ക​ൽ - പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2020 ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യു​ജി പ്ര​വേ​ശ​നം:സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: 11ന​കം അ​ഡ്മി​ഷ​ൻ നേ​ട​ണം
പ്രാ​ക്ടി​ക്ക​ൽ
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് (സെ​ക്ക​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി)
വാ​ക് - ഇ​ൻ- ഇ​ന്‍റ​ർ​വ്യൂ പു​തു​ക്കി​യ കേ​ന്ദ്രം
ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം; എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം ര​ണ്ടാം​ഘ​ട്ട കൗ​ണ്‍​സി​ലിം​ഗ് ന​വം​ബ​ർ ര​ണ്ടു മു​ത​ൽ
എം​ഫി​ൽ പ്ര​വേ​ശ​നം - തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.