University News
കു​ഫോ​സി​ല്‍ ഡ​യ​റ​ക്ട​ര്‍ ഒ​ഴി​വ്
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ്​​​സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് പ​​​ബ്ലി​​ക്കേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ത​​​സ്തി​​​ക​​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​ര്‍ 14ന് ​​​മു​​​ന്‍​പാ​​​യി ര​​​ജി​​സ്ട്രാ​​ർ, കു​​​ഫോ​​​സ്, പ​​​ന​​​ങ്ങാ​​​ട്, കൊ​​​ച്ചി682506 എ​​​ന്ന മേ​​​ല്‍​വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ku fos.ac.in.
More News