University News
ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം: ഇ​ന്നു മു​ത​ൽ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഫൈ​​​ൻ ആ​​​ർ​​​ട്സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മാ​​​വേ​​​ലി​​​ക്ക​​​ര, തൃ​​​ശൂ​​​ർ) ബി​​​എ​​​ഫ്എ ഡി​​​ഗ്രി കോ​​​ഴ്സി​​​ന് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഇ​​​ന്നു മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പ്രോ​​​സ്പെ​​​ക്ട​​​സും അ​​​പേ​​​ക്ഷാ​​​ഫോ​​​മും അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും www.ad missions.dtekerala.gov.in ൽ ​​​ല​​​ഭി​​​ക്കും.
More News