University News
അ​സീ​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വെ​ബി​നാ​ർ
ഭ​​ര​​ണ​​ങ്ങാ​​നം: അ​​സീ​​സി ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫോ​​റി​​ന്‍ ലാം​​ഗ്വേ​​ജ​​സി​​ൽ ജ​​ർ​​മ​​ൻ ഭാ​​ഷാ​​പ​​ഠ​​ന​​ത്തെ​​ക്കു​​റി​​ച്ചും ജ​​ർ​​മ​​നി​​യി​​ലെ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി സൗ​​ജ​​ന്യ വെ​​ബി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ക്കും. ഒ​​ക്ടോ​​ബ​​ർ 15 നു ​​ന​​ട​​ത്തു​​ന്ന വെ​​ബി​​നാ​​റി​​ൽ അ​​വ​​സാ​​ന വ​​ര്‍​ഷ ന​​ഴ്സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും ന​​ഴ്സു​​മാ​​ര്‍​ക്കും ജ​​ര്‍​മ​​നി​​യി​​ല്‍ ജോ​​ലി ല​​ഭി​​ക്കാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ക്കും. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്കും ര​​ജി​​സ്ട്രേ​​ഷ​​നും 9961246 648, 7994376648.
More News