University News
എം​സി​എ പ്ര​വേ​ശ​നം 30വ​രെ മാ​ർ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​സി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കു​​​ക​​​ൾ 30ന​​​കം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​നം. അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ ഡാ​​​റ്റാ ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഒ​​​ക്ടോ​​​ബ​​​ർ 30ന​​​കം പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കും.
More News