University News
പ​​രീ​​ക്ഷ ഫ​​ലം
2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന എം​​എ മ്യൂ​​സി​​ക് മൃ​​ദം​​ഗം, എം​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ, എം​​എ മ്യൂ​​സി​​ക് മ​​ദ്ദ​​ളം, എം​​എ ഭ​​ര​​ത​​നാ​​ട്യം, എം​​എ മോ​​ഹി​​നി​​യാ​​ട്ടം, എം​​എ ചെ​​ണ്ട മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.
2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന എം​​എ​​സ്‌​​സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് ക​​ന്പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (റെ​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തു വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ ലി​​ങ്ക് വ​​ഴി അ​​പേ​​ക്ഷി​​ക്കാം.

2020 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ) എം​​എ​​സ്‌​​സി മൈ​​ക്രോ ബ​​യോ​​ള​​ജി, ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, ബ​​യോ​​ഫി​​സി​​ക്സ്, ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സ​​പ്ലി​​മെ​​ന്‍റ​​റി) എം​​എ​​സ്‌​​സി മൈ​​ക്രോ ബ​​യോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.