University News
ഫാ. ​​​ബോ​​​ബി ക​​​ണ്ണേ​​​ഴ​​​ത്ത് എ​​​സ്ഡി​​​ബിക്ക് പി​​​എ​​​ച്ച്‌​​​ഡി
ഫാ. ​​​ബോ​​​ബി ക​​​ണ്ണേ​​​ഴ​​​ത്ത് എ​​​സ്ഡി​​​ബിക്ക് പി​​​എ​​​ച്ച്‌​​​ഡി
ബം​​​ഗ​​​ളൂ​​​രു ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് മീ​​​ഡി​​​യ സ്റ്റ​​​ഡീ​​​സി​​​ൽ ‘സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ൽ പാ​​​ർ​​​ട്ടി​​​സി​​​പ്പേ​​​ഷ​​​ൻ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പി​​​എ​​​ച്ച്‌​​​ഡി ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ക​​​ണ്ണൂ​​​ർ കു​​​ടി​​​യാ​​​ന്മ​​​ല സ്വ​​​ദേ​​​ശി ഫാ. ​​​ബോ​​​ബി ക​​​ണ്ണേ​​​ഴ​​​ത്ത് എ​​​സ്ഡി​​​ബി. സ​​​ലേ​​​ഷ്യ​​​ൻ സ​​​ഭാം​​​ഗ​​​വും അ​​​ങ്ങാ​​​ടി​​​ക്ക​​​ട​​​വ് ഡോ​​​ൺ​​​ബോ​​​സ്കോ കോ​​​ള​​​ജ് ജേ​​​ർ​​​ണ​​​ലി​​​സം വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മു​​​ൻ മേ​​​ധാ​​​വി​​​യും നി​​​ല​​​വി​​​ൽ കൊ​​​ട്ടി​​​യം ഡോ​​​ൺ​​​ബോ​​​സ്കോ കോ​​​ള​​​ജ് മാ​​​നേ​​​ജ​​​രു​​​മാ​​​ണ്.
More News