University News
ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി; 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം
കോട്ടയം: എംജി സർവകലാ ശാല സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. വെ​​ബ്സൈ​​റ്റി​​ലൂ​​ടെ 30 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നം. 50 സീ​​റ്റാ​​ണു​​ള്ള​​ത്.

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, പ്ല​​സ്ടു, അം​​ഗീ​​കൃ​​ത ത​​ത്തു​​ല്യ പ​​രീ​​ക്ഷ 45 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

എ​​സ്‌​​സി, എ​​സ്ടി, ല​​ക്ഷ​​ദ്വീ​​പി​​ൽ നി​​ന്നു​​ള്ള എ​​സ്ടി, അ​​പേ​​ക്ഷ​​ക​​ർ​​ക്ക് പ​​രീ​​ക്ഷ ജ​​യി​​ച്ചാ​​ൽ മ​​തി. എ​​സ്ഇ​​ബി​​സി, ഒ​​ഇ​​സി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് യ​​ഥാ​​ക്ര​​മം മൂ​​ന്ന്, അ​​ഞ്ച് ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ ഇ​​ള​​വു​​ണ്ട്. പ്രാ​​യ​​പ​​രി​​ധി: ജൂ​​ലൈ ഒ​​ന്നി​​ന് 20 വ​​യ​​സി​​ൽ താ​​ഴെ.

എ​​സ്‌​​സി, എ​​സ്ടി, എ​​സ്ഇ​​ബി​​സി, ഒ​​ഇ​​സി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ ഇ​​ള​​വ് ല​​ഭി​​ക്കും.
More News