University News
തി​യ​റി പ​രീ​ക്ഷാ തി​യ​തി
ഒ​ക്ടോ​ബ​ർ 20ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 28നു ​തു​ട​ങ്ങു​ന്ന ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം, ​എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് 2 ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് 1 ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ, ഒ​ക്ടോ​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് 1 ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം, 2018 ​പ്ര​വേ​ശ​നം) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News