നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ 24 മുതൽ
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഒന്നാം വർഷ നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ 24 മുതൽ 26 വരെ നടത്തും. പുന:ക്രമീകരിച്ച സമയക്രമ പട്ടിക keralap areekshabhavan.in ൽ ലഭിക്കും.