University News
എം​​​എ​​​സ്​​​ഡ​​​ബ്ല്യു പ​രീ​ക്ഷാ​ഫ​ലം
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല 2020 ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ എം​​​എ​​​സ്​​​ഡ​​​ബ്ല്യു പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​. ഫ​​​ലം വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ (www.ssus.ac.in) ല​​​ഭ്യ​​​മാ​​​ണ്.
More News