University News
ഡെ​സ​ർ​ട്ടേ​ഷ​ൻ തി​യ​തി
ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ ഫീ​സോ​ടു​കൂ​ടി ഓ​ൺ​ലൈ​നാ​യി 30നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ന​വം​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം & 2010 ​സ്കീ​മി​ലെ അ​ർ​ഹ​രാ​യ​വ​ർ​ക്കും) പ​രീ​ക്ഷ​യ്ക്ക് 30 മു​ത​ൽ ഒ​ക്ടോ​ബ​ര്‍ 13 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ 15 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 16 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
More News