University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2020 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ / സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു ().

എ​ല്ലാ കോ​ള​ജു​ക​ളി​ലേ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​സ്‌​സി/​എ​സ്ടി/ എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

സ്പോ​ർ​ട്സ് ക്വാ​ട്ട

സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ സ്പോ​ർ​ട്സ് കോ​ള​ത്തി​ന് നേ​രെ "യെ​സ് ’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. സ്പോ​ർ​ട്സ് ഇ​നം, ഏ​തു ത​ല​ത്തി​ലെ നേ​ട്ട​മാ​ണ് എ​ന്നി​വ സെ​ല​ക്ട് ചെ​യ്തി​രി​ക്ക​ണം. സ്പോ​ർ​ട്സ് നേ​ട്ട​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളും ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു. സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന, സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ്രൊ​ഫോ​ർ​മ​യു​ടെ പ​ക​ർ​പ്പ് അ​പേ​ക്ഷ​യി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ (പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ ആ​യോ സ​മ​ർ​പ്പി​ക്ക​ണം. ഒ​രു കോ​ള​ജി​ലെ ഒ​ന്നി​ല​ധി​കം കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റി​ലേ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ലേ​യ്ക്കെ​ല്ലാം പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ള​ജി​ൽ ഒ​രു പ്രൊ​ഫോ​ർ​മ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ലോ​ഗി​ൻ ചെ​യ്ത ശേ​ഷം താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ / കോ​ള​ജു​ക​ൾ പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി ന​ൽ​കാം. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​നു​ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക. പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പ് കോ​ള​ജു​ക​ളി​ലോ സ​ർ​വ​ക​ലാ​ശാ​ല​യി​ലോ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​ക്കു മാ​ത്ര​മാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ​ക്ക് മാ​ത്രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത​ല്ല.

പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്രം അ​ട​യ്ക്കേ​ണ്ട​താ​ണ്. ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ്, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052, 8281883053 എ​ന്നീ ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല. ആ​യ​ത് പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.

പ്രോ​സ്പെ​ക്ട​സ് വാ​യി​ച്ച​തി​നു ശേ​ഷം മാ​ത്രം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗ് ഇ​ൻ ചെ​യ്ത് നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) സെ​പ്റ്റം​ബ​ർ 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് റി​സ​ർ​ച്ച് പ്രൊ​പ്പോ​സ​ൽ പ്രി​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് പ്ര​സ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ഇ​ന്‍റ​ർ​ഫേ​സ് വി​ത്ത് എ​ക്സ്റ്റേ​ണ​ൽ ബോ​ർ​ഡ് (ഐ​ഇ​ബി) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് ഇം​ഗ്ലീ​ഷ്, ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 17, 18, 22, 23 എ​ന്നീ തീ​യ​തി​ക​ളി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും, 23, 24, 25 എ​ന്നീ തീ​യ​തി​ക​ളി​ൽ കെ​യു​സി​ടി​ഇ ബോ​യി​സ് എ​ച്ച്എ​സ് കാ​ന്പ​സ് തേ​വ​ള്ളി, കൊ​ല്ല​ത്തും , 24, 25 എ​ന്നീ തീ​യ​തി​ക​ളി​ൽ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് പു​തി​യ നാ​ല് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

28 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ൽ​സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഏ​ഴ് ലോ ​കോ​ള​ജു​ക​ൾ കൂ​ടാ​തെ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല, ഗ​വ.​കോ​ള​ജ്, നാ​ട്ട​കം കോ​ട്ട​യം, ഗ​വ.​കോ​ള​ജ് മീ​ഞ്ച​ന്ത കോ​ഴി​ക്കോ​ട്, ഗ​വ.​ട്രെ​യി​നിം​ഗ് കോ​ള​ജ്, ത​ല​ശേ​രി എ​ന്നീ നാ​ലു പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റി എ​ഴു​തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​രം അ​വ​ര​വ​രു​ടെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ 23നു ​മു​ൻ​പ് അ​റി​യി​ക്ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് നാ​ലാം സെ​മ​സ്റ്റ​ർ (2008 ആ​ൻ​ഡ് 2013 സ്കീം) ​ആ​റാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.