University News
സം​സ്‌​കൃത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ പ്ര​വേ​ശ​നം
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കാ​​​ല​​​ടി മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ സം​​​സ്‌​​​കൃ​​​ത സാ​​​ഹി​​​ത്യം, സാ​​​ന്‍​സ്‌​​​ക്രി​​​റ്റ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നീ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​തു​​​വ​​​രെ ഹാ​​​ജ​​​രാ​​​വാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്ക് 16, 17, 22 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു.

സം​​​സ്‌​​​കൃ​​​ത സാ​​​ഹി​​​ത്യ​​​ത്തി​​​ല്‍ റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ 50 വ​​​രെ ഉ​​​ള്ള​​​വ​​​ര്‍​ക്കു 16നും ​​​അ​​​തി​​​നു​​ശേ​​​ഷ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് 17നും ​​​സാ​​​ന്‍​സ്‌​​​ക്രി​​​റ്റ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ മു​​​ഴു​​​വ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്കും 22നും ​​​മു​​​ന്‍​ഗ​​​ണ​​​നാ​​​ക്ര​​​മ​​മ​​​നു​​​സ​​​രി​​​ച്ചു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. വെ​​​ബ്‌​​​സൈ​​​റ്റ് www. ssus. ac.in
More News